Kanuka nee kalvari

Malayalam Hymn

Kanuka nee kalvari

Kanuka nee kalvari lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാണുക നീ കാൽവറി മാറുമോ നീ നിൻ നാഥനായ് (2) 1 വഹിച്ചവൻ നിന്നുടെ പാപം സകലവും വാസമൊരുക്കുവാൻ നിത്യതയിൽ (2) വഴുതിടാൻ സാദ്ധ്യത ഏറുന്ന വേളയിൽ താങ്ങി നടത്തുന്ന വൻകരമായ് (2);- കാണുക... 2 മധുര നാദത്തിന്റെ മൃദുല ധ്വനികളാൽ ഹൃദയ കാഠിന്യം നീ അകറ്റി (2) അരുളു പ്രത്യാശ സത്യങ്ങൾ നിത്യവും അഴലാതെ നിന്നെ അനുഗമിപ്പാൻ (2);- കാണുക...

Related Songs