Kanuka neya kalvari thannil karirumpa

Malayalam Hymn

Kanuka neya kalvari thannil karirumpa

Kanuka neya kalvari thannil karirumpa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാണുക നീയാ കാൽവറി തന്നിൽ കാരിരുമ്പാണികളാൽ കാൽകരങ്ങൾ ബന്ധിതനായി കർത്തനാമേശുപരൻ 1 പാപത്തിൻ ശാപം നീക്കിടുവാനായ് പാരിതിൽ വന്നവനാം പ്രാണനാഥൻ പാപികൾക്കായ് പ്രാണൻ വെടിഞ്ഞിടുന്നു 2 മന്നവനാകും യേശുമഹേശൻ മാനവനായ് ധരിയിൽ വന്ദനത്തിനു യോഗ്യനായോൻ നിന്ദിതനായ്ത്തീർന്നു 3 ആകുലമാകെ നീക്കിടുവാനായ് വ്യാകുലനായ്ത്തീർന്ന പതിനായിരങ്ങളിൽ സുന്ദരനാം നാഥൻ 4 വീടുകളൊരുക്കി വിണ്ണതിൽ ചേർപ്പാൻ വീണ്ടും വരുന്നവനാം വീണ്ടെടുത്തൊരു തൻ ജനത്തിനു വിശ്രമം നൽകിടുവാൻ കാണുക നീയീ കാരുണ്യവാനേ : എന്ന രീതി

Related Songs