Dharani thannil en aashrayamakum

Malayalam Hymn

Dharani thannil en aashrayamakum

Dharani thannil en aashrayamakum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ധരണി തന്നിൽ എൻ ആശ്രയമാകും യേശു എന്ന അത്ഭുത നാമം; വെറൊരുനാമം ഇഹമതിലില്ലാ വേഗം വരുമെന്ന്, ഉരചെയ്തവൻ (2) ഓളവും തിരയും അടങ്ങുമാറാക്കും ഒരുവനാം മഹാ അത്ഭുതനെ (2) ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2) ഹൃദയം തകരും വേളയിൽ എന്നെ പരിപാലിക്കും ശക്തനവൻ (2);- ധരണി... ഹൃത്തിടത്തിൽ പൊങ്ങും ദുഃഖങ്ങളെല്ലാം കർത്തനിൻ സന്നിധിയിൽ ചൊല്ലിടുമ്പോൾ(2) ധനി.. സരിഗ.. സരി നിസ സനിധനിധപമഗ..(2) ഉള്ളമറിഞ്ഞവൻ ഏകിടും ശാന്തി തേല്ലുംഭയം വേണ്ടാ എന്നുരച്ചു(2);- ധരണി...

Related Songs