Suvisheshathinte maatolikal

Malayalam Hymn

Suvisheshathinte maatolikal

Suvisheshathinte maatolikal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സുവിശേഷത്തിന്റെ മാറ്റൊലികൾ മന്നിതിലെങ്ങും മുഴങ്ങിടട്ടെ രാജ്യത്തിൻ വിളംബരം ശ്രവിച്ചിടുവാൻ രാപ്പകലെന്യേ നാം ഘോഷിച്ചിടാം ഹല്ലേലുയ്യാ (2) എന്നെല്ലാരും പാടിടുവാൻ ഹല്ലേലൂയ്യാ (2) ആമോദമായ് വാണിടട്ടെ 1 സ്വാതന്ത്ര്യകാംക്ഷയിൻ പോരാട്ടങ്ങൾ പാരിതിലെങ്ങും ഉയർന്നിടുമ്പോൾ ദൈവിക നീതിയിൻ മാനങ്ങളെ വൈകിടാതുയർത്തുക ലോകമെങ്ങും;- ഹല്ലേ… 2 നന്മയിൻ പോരാട്ടരംഗങ്ങളിൽ ദൈവിക രാജ്യത്തിൻ സന്ദേശം ഏവരും ചേർന്നെങ്ങും ഘോഷിച്ചിടാൻ പീഡിതരോടു നാം ചേർന്നുനിൽക്ക;- ഹല്ലേ… 3 ബദ്ധന്മാർ വിടുതലും സ്വാതന്ത്ര്യവും പീഡിതർക്കെല്ലാം മോചനവും ഏവരും സുവാർത്ത കേട്ടിടുവാൻ ഏകമായ് അഭിഷിക്തരായിടേണം;- ഹല്ലേ...

Related Songs