Anugrahathode ippol - aashirvadam

Malayalam Hymn

Anugrahathode ippol - aashirvadam

Anugrahathode ippol - aashirvadam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക അടിയാരെ-യഹോവയെ മനസ്സലിവുടയ മഹോന്നത പരനെ വന്ദനം നിനക്കാമേൻ… കരുണയിൻ ആസനത്തിൽ-നിന്നും കൃപ അടിയങ്ങൾ മേൽ വരണം എല്ലായ് പ്പോഴും ഇരിക്കണം രാപ്പകൽ വന്ദനം നിനക്കാമേൻ… തിരു സമാധാനവാക്യം-ദാസരിൽ സ്ഥിരപ്പെടാൻ-അരുൾക ഇപ്പോൾ അരുമ നിൻ വേദത്തെ അരുളിയ പരനെ ഹല്ലേലുയ്യാ ആമേൻ… അനുഗ്രഹത്തോടെ ഇപ്പോൾ അയക്ക അടിയാരെ-യഹോവയെ... വീഴാതെ സൂക്ഷിച്ചു മഹിമാ സന്നിധിയിൽ ഞങ്ങളെ നിറുത്തേണമേ... വീണ്ടും വരവിനായ് ഒരുക്കണമടിയാരെ വാഗ്ദത്ത നിവൃത്തിക്കായി...

Related Songs