Malayalam Hymn
Rogiyam njaan ippol nin
Rogiyam njaan ippol nin lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
രോഗിയാം ഞാൻ ഇപ്പോൾ നിൻ
ക്രൂശിൻ ചാരെ വരുന്നു
സൗഖ്യം താ രക്ഷകനെ
നീ മാത്രമെന്നാശ്രയം
ശരണം എൻ കർത്താവേ
പീഡയേറ്റ കുഞ്ഞാടെ
സൗഖ്യത്തിനായി കേഴുന്നു
സ്വസ്ഥനാക്കു രക്ഷക;-
പാപത്തിൻ ഭാരം പേറി
ഗോഗുൽത്തായിൽ വരുന്നു
എൻ പാപം കഴുകീടാനായ്
തുടയ്ക്ക് നിൻ രക്തത്താൽ;-
എന്നാശ്രയം നീ മാത്രം
സൗഖ്യദായകനും നീ
എൻ രോഗത്തെ ശാസിച്ച്
എഴുന്നേല്പിക്കെന്നെയിപ്പോൾ;-
ഞാൻ വരുന്നു കുശിങ്കൽ - എന്ന രീതി