Malayalam Hymn
Nin maarvod chertte njaan
Nin maarvod chertte njaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
നിൻ മാർവോട് ചേരട്ടെ ഞാൻ
യേശു നാഥാ... ഇന്നേരം..
നീയാണെൻ എല്ലാമെല്ലാം
എന്നുമെന്നും എൻ പിതാവ്
ഞാൻ അകന്നാലും നീ അകലില്ല
ഞാൻ മറന്നിട്ടും സ്നേഹിച്ചു നീ (2)
എന്റെ എല്ലാമെല്ലാം നീയേ..
എൻ ജീവനും പ്രാണനും നീയേ...
നീ സ്നേഹം നൽകി നിൻ പ്രാണൻ നൽകി
എന്നെന്നും എന്നെ നിൻ പുത്രനാക്കി..
വേണ്ടുവോളം വാത്സല്യത്താൽ
എന്നുള്ളത്തെ നീ തൊട്ടതിനാൽ...
എന്റെ പേർക്കായ് തകർക്കപ്പെട്ട
നിൻ തിരു മാർവിൽ ഞാൻ ചാരിടുന്നെ