Nin marvilonnu njaan charatten

Malayalam Hymn

Nin marvilonnu njaan charatten

Nin marvilonnu njaan charatten lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നിൻ മാർവിലൊന്നു ഞാൻ ചാരട്ടെൻ ദൈവമെ വേദനയേറുമീ ധരയിൽ(2) 1 നിന്നൻപിൻ സ്വരം ഞാൻ കേട്ടിടുമ്പോൾ നിൻ കരങ്ങളിലെന്നെ വഹിച്ചിടുമ്പോൾ ആമയങ്ങളെല്ലാം മാറിടുമെ ആനന്ദിച്ചിടുമെന്നുള്ളം സദാ;- 2 വേദനയേറുന്ന നേരങ്ങളിൽ നീയനുവദിച്ചിടും ശോധനയിൽ പതറാതെ നിൽക്കുവാൻ കൃപതരണേ എൻ സീയോൻ യാത്രയിലന്ത്യം വരെ;- 3 താങ്ങും തണലുമായ് നീയെനിക്ക് നല്ല താതനായെന്നും കൂടുളളതാൽ ഭാരങ്ങളെല്ലാം ചുമത്തിനിന്നിൽ ആശ്വസിച്ചിടുമെന്നാളിലും ഞാൻ;-

Related Songs