Madyapaani swarggaraajyam

Malayalam Hymn

Madyapaani swarggaraajyam

Madyapaani swarggaraajyam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 മദ്യപാനി സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല (2) ചാരായം മുടിക്കുന്നു സർപ്പം പോൽ കടിക്കുന്നു (2) chorus: സ്നേഹിതാ... മദ്യം അരുതേ (2) അണലിപോലെ കൊത്തും ഒടുവിൽ (2) വരിക ക്രൂശിങ്കൽ തരിക നിൻ ഹൃദയം (2) ഇമ്പം (6) ഇമ്പമേ - നിനക്ക് ഇമ്പം (6) ഇമ്പമേ മദ്യപാനി സ്വർഗ്ഗരാജ്യം അവകാശമാക്കുകയില്ല 2 കൂട്ടുകൂടി കുടിച്ചു മുടിച്ചു റോഡിൽ കയറി പ്രശ്നമായ് (2) നാട്ടിലും വീട്ടിലും എന്തിനു ദ്രോഹിയായ് (2);- സ്നേഹിതാ... 3 മന്ത്രവാദി നിൻ നിമിത്തം എത്ര കുടുംബം നശിച്ചുപോയി (2) ശുദ്രക്കാർ തൻ സൂത്രങ്ങൾ തൻ തലമേൽ മടങ്ങുമെ (2);- സ്നേഹിതാ... 4 എന്താണീ ആൾക്കൂട്ടം ഛർദ്ദിയിൽ കിടക്കുന്ന നഗ്ന ഭ്രാന്തൻ അപ്പനോ (2) ഭാര്യക്കും മക്കൾക്കും കണ്ണുനീർ ആഹാരം (2);- സ്നേഹിതാ...

Related Songs