Adayaalngal kaanunnunde orungittundo

Malayalam Hymn

Adayaalngal kaanunnunde orungittundo

Adayaalngal kaanunnunde orungittundo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അടയാളങ്ങൾ കാണുന്നുണ്ടേ ഒരുങ്ങിട്ടുണ്ടോ നീ? മദ്ധ്യവാനിൽ യേശു വെളിപ്പെടുമെ കാഹളനാദം നീ കേൾക്കും മുമ്പേ പാത്രങ്ങളിലെണ്ണ വേഗം നിറച്ചുകൊള്ളേണമേ മങ്ങുന്ന വിളക്കുകൾ തെളിയിക്കുക;- 2 ലക്ഷങ്ങളിൽ സുന്ദരനാം എൻ പ്രിയൻ വാഗ്ദത്തം ഓർക്കുമ്പോൾ എൻ വാഞ്ച ഏറിടുന്നു യാത്രാമദ്ധ്യേ ഉറങ്ങുന്ന സീയോൻ സംഘമേ യഹോവയ്ക്കായ് കാത്തിരുന്നു ശക്തിയെ പുതുക്കുക കാത്തിരിക്കുന്നവർക്കായി പ്രിയൻ വരുന്നേ;- 3 രക്തംകൊണ്ടു വീണ്ടെടുത്ത ശുദ്ധിമാന്മാരെല്ലാം പാട്ടോടും ആർപ്പോടും വരും സീയോനിൽ യേശു രാജന്റെതിരേൽപിൽ നീ കാണുമോ കാട്ടുപ്രാക്കൾ സംഘമെല്ലാംവിരുന്നു ശാലതന്നിൽ നിറയുന്ന കാഴ്ചയിതൊരാനന്ദമല്ലോ;-

Related Songs