Orungittundo orungittundo

Malayalam Hymn

Orungittundo orungittundo

Orungittundo orungittundo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒരുങ്ങിട്ടുണ്ടോ ഒരുങ്ങിട്ടുണ്ടോ കാഹള നാദം കേൾക്കാറായ് ഒരുങ്ങിട്ടുണ്ടോ ഒരുങ്ങിട്ടുണ്ടോ ക്രിസ്തൻ തൻ നാദം മുഴക്കറായ് ഉറങ്ങിയും മയങ്ങിയും കഴിക്കുവാനല്ലി നാളുകൾ ഉണർന്നീടാം chorus ബുദ്ധിയുള്ള കന്യകെപ്പോൽ നിർമ്മലമാം കന്യകെപ്പോൽ ഉണർന്നീടാം ഒരുങ്ങീടാം യേശുവേ എതിരേൽപ്പാൻ വിശുദ്ധ വസ്ത്രാലങ്കാരികളായ് യേശുവേ ആരാധിക്കാം.... പോരാട്ടമുള്ളതി ജഡരക്തത്തോടല്ല വാഴ്ചകൾ അധികാരം പോരാട്ടമുള്ളതി ജഡരക്തത്തോടല്ല ദുഷ്ടടാത്മ സേനകളിൽ തിരിച്ചറിയാം എതിർത്തിടാം ശത്രുവിൻ തന്ത്രങ്ങളെ തിരിച്ചറിയാം തകർത്തിടാം ശത്രുവിൻ കോട്ടകളെ.. Cho... ചെങ്കടൽ വഴിമാറും യെരിഹോവും തകർന്നീടും ഒരുമയോടാർത്തീടുകിൽ പർവത സമമാകും എതിരുകൾ തകർന്നിടും ആത്മാവിലാ...രാ..ധിക്കിൽ ഉണർന്നീടാം ഉയർത്തീടാം ജയ ജയ കാഹളങ്ങൾ ഉണർന്നീടാം ഒരുങ്ങീടാം ഉത്സുകരായിരിക്കാം.... Cho...

Related Songs