Anjchu kalleduthuvachu

Malayalam Hymn

Anjchu kalleduthuvachu

Anjchu kalleduthuvachu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

അഞ്ചു കല്ലെടുത്തുവച്ചു പാഞ്ഞുവന്ന ദാവീദ് ഒറ്റയേറു ദാ കിടക്കണു ഗോലിയാത്ത് എ ലെ ലേ... എ ലെ ലേ... യോശുവായും കൂട്ടുകാരും ഏഴുകാഹളങ്ങൾ കയ്യിലേന്തിയും കോട്ട ചുറ്റി നടന്നു ഹേ ഹേ ഹേ ഏഴു വട്ടം നടന്നു ഹോ ഹോ ഹോ ഏഴുവട്ടം ഔതിയപ്പോൾ കോട്ടമതിൽ തകർന്നു അഞ്ചപ്പം രണ്ടു മീനും യേശുവാഴ്ത്തിയതു പ്രാർത്ഥിച്ചപ്പോൾ അയ്യായിരം പേര് ഹേ ഹേ ഹേ തൃപതരായി തീർന്നു ഹോ ഹോ ഹോ ബാക്കിയപ്പം പന്ത്രണ്ടു കുട്ടകളിൽ നിറച്ചു

Related Songs