Mahonnatha mahimave

Malayalam Hymn

Mahonnatha mahimave

Mahonnatha mahimave lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മഹോന്നതാ മഹിമാവേ മനോഹരനാം മനുവേലാ മനുജസുതർക്കായി മഹിയിൽ ‌ മരിപ്പാനുരുവായാ മഹത്വത്തിൻ രാജാ. 1.താണു താണിറങ്ങി താൻ താണിരുന്നടിയാനെ പ്രാണൻതന്നുഉയിർത്തിഎൻ പാദം പാറമേൽ നിർത്തി;- 2.താഴ്മയുള്ള ഏവനും അഴിവില്ലാ രക്ഷാ ദാനം നിഗളികളോട് എതിർക്കുന്നു നീതിമാനാം രക്ഷകൻ;- 3.തങ്കലേക്കു നോക്കിയോർ പ്രകാശിക്കുമവർമുഖം ശങ്കലേശം ഭവിക്കാതെ പ്രശോഭിക്കും ജ്യോതിസ്സായി;-

Related Songs