En daivathaal kazhiyathathe

Malayalam Hymn

En daivathaal kazhiyathathe

En daivathaal kazhiyathathe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ ദൈവത്താൽ കഴിയാത്തത് ഏതുമില്ലാ തൻ നാമത്താൽ സാദ്ധ്യമേ എല്ലാമെല്ലാം(2) വല്ലഭൻ ചൊല്ലിൽ എല്ലാമാകും ഇല്ല വേറില്ലാ നാമം വൻമതിൽ പോലുള്ള ദുഃഖവും(2) വൻ കരത്താൽ നീങ്ങിടും നേരിന്റെ വഴിയിൽ നടന്നാൽ നന്മകൾ ദിനവും നൽകുമേ വിശ്വസ്തൻ നീതിമാൻ സർവ്വത്തിൻ നായകൻ;- എന്റെ യേശുവിൻ നാമത്താൽ മാറാത്തതായ് വൻ രോഗങ്ങൾ എതു-ഉണ്ടു ഇല്ല, ഇല്ല (2) വചനം നൽകീടും വിടുതൽ യാചന കേൾക്കുന്നതാൽ വിജനമാം മരുഭൂമിയാത്രയിൽ അജയ്യനായ് കുടെവരും വീഴാതെ താങ്ങിടും കരത്താൽ താഴാതെ ഉയർത്തിടും കരുത്തായ് വിശ്വസ്തൻ നീതിമാൻ സൈന്യത്തിൻ നായകൻ;-

Related Songs