En daivathaal assadhyamai

Malayalam Hymn

En daivathaal assadhyamai

En daivathaal assadhyamai lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എൻ ദൈവത്താൽ അസ്സാദ്ധ്യമായ് ഒന്നും ഇല്ലല്ലോ ഏതും ഇല്ലല്ലോ നാഥൻ കല്പിച്ചാൽ എല്ലാം സാധ്യമാം താതൻ ശാസിച്ചാൽ എല്ലാം ശാന്തമാം കാനായിലെ കല്യാണത്തിന് പച്ചവെള്ളം വീഞ്ഞാക്കി നാനാ വ്യാധി ദീനക്കാരെ സൗഖ്യമാക്കി ഗുരുനാഥൻ ഭൂതത്തെ ശാസിച്ചു മരണത്തിന്മേൽ ജയമേകി അയ്യായിരത്തിന് അപ്പവുമേകിയവൻ നിത്യപിതാവിൻ ഓമൽ സൂനുവവൻ സകലത്തിനും അധിപധിയാമേശു കാറ്റും കോളും തിരമാലകളും പടകിന്മീതെ ഉയരുമ്പോൾ അലകടലിൽ നിരാശ്രയരായ് ഇരുളിൽ നിലവിളി ഉയരുമ്പോൾ നാലാം യാമത്തിൽ ചാരത്തെത്തീടും കാറ്റും കടലും ശാന്തമാക്കീടും അഖിലാണ്ഡത്തിൻ ഉടയവനാമേശു സകലത്തിന്നും അധിപധിയാമേശു

Related Songs