Parishuddhaathmaa parishuddhaathmaa

Malayalam Hymn

Parishuddhaathmaa parishuddhaathmaa

Parishuddhaathmaa parishuddhaathmaa lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പരിശുദ്ധാത്മാ പരിശുദ്ധാത്മാ എന്നെ തൊടേണമേ നിൻ ശക്തിയാൽ ബലഹീനമാം ഈ മൺപാത്രത്തെ അത്യന്ത ശക്തിയാൽ നിറക്കേണമേ മുറിവേറ്റ കരം നൽകും ആശ്വാസവും എൻ ഭാവം ആയിടട്ടെ - ഇപ്പോൾ ഓ യേശുവേ, സ്പർശിക്ക എന്നെ നീ നിൻ ആത്മാവാൽ നിറക്ക ശക്തി താ എൻ ഓട്ടം ഞാൻ തികക്കാൻ, ജയിക്കാൻ 2 നിൻ ആത്മാവിന്റെ കൃപാവരങ്ങൾ എന്നിൽ ജ്വലിപ്പിക്ക നിൻ ശക്തിയാൽ എന്നെ കാണുന്നവർ കാണട്ടങ്ങെ എന്നെ കേൾക്കുന്നവർ കേൾക്കട്ടങ്ങെ - എൻ നിഴലിൽ പോലും നിൻ ആത്മശക്തി വെളിപ്പെടട്ടെ നിനക്കായ് - ഇപ്പോൾ 3 വിശന്നവർക്കെൻ അപ്പം പകുത്തു നൽകാൻ എൻ കൈകളിൽ ആത്മധൈര്യം നൽക അന്യായബന്ധനങ്ങൾ അഴിക്കാൻ എൻ കൈകളിൽ അഭിഷേകം നിറക്ക തളരാതെ ഓടുവാൻ അളവില്ലാതെ കരുത്തെനിക്കേകിടണേ - ഇപ്പോൾ

Related Songs