Marubhoomiyaam en jeevithatthe

Malayalam Hymn

Marubhoomiyaam en jeevithatthe

Marubhoomiyaam en jeevithatthe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 മരുഭൂമിയാം എൻ ജീവിതത്തെ മലർവാടിയാക്കിയ ദൈവസ്നേഹം മരുവിലെ ക്ലേശങ്ങൾ അലയടിച്ചുയരുമ്പോൾ മഹത്വത്തിൻ കരത്തിൽ വഹിച്ച സ്നേഹം (2) chorus ഈ സ്നേഹമെ ദിവ്യ സ്നേഹമെ അതിന്നാഴം ഉയരം അവർണ്ണനീയം (2) 2 ആരും സഹായം ഇല്ലാതെ പാരിൽ അലയുമ്പോൾ എൻ മനം കവർന്ന സ്നേഹം ആലംബഹീനർക്കു ആശ്വാസമായി അവലംബമായി ഉയരും സ്നേഹം;- 3 അമ്മ തൻ കുഞ്ഞിനെ മറന്നീടിലും മറക്കാത്ത സ്നേഹം ആ ദിവ്യ സ്നേഹം കാണാതെ പോയൊരു കുഞ്ഞാടിനെ തേടി മാർവ്വോടണച്ച എൻ ക്രൂശിൻ സ്നേഹം;-

Related Songs