Daivakrupayin thanalilum

Malayalam Hymn

Daivakrupayin thanalilum

Daivakrupayin thanalilum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവകൃപയിൻ തണലിലും തിരുനിവാസത്തിൻ മറവിലും (2) ശാശ്വതഭുജത്തിൻ കീഴിലും വഹിച്ചിടും ഉന്നതനാം ദൈവമേ 1 നിത്യ തേജസ്സിനായ്‌ വിളിക്കപ്പെട്ടോർ വിശ്വാസ്ഥിരതരായ്‌ നിന്നിടുവിൻ (2) ഉത്സാഹത്തിൽ മടുപ്പില്ലാതെയും ആത്മാവിൽ എരിവോടെ ആയിരിപ്പിൻ;­ ദൈവകൃപ.... 2 എന്നും അവൻ നിങ്ങൾക്കായ്‌ കരുതുന്നതാൽ ദൈവത്തിൻ പാദപീഠേ താണിരിപ്പിൻ പ്രതിയോഗിയാം സാത്താൻ ശക്തനാകയാൽ നിർമ്മദരായ്‌ നാമോ ഉണർന്നിരിപ്പിൻ;­ ദൈവകൃപ.... 3 ഭൂവിൽ പരീക്ഷകൾ അനുദിനം വന്നിടുമ്പോൾ നിരന്തരം അവനെ നാം ധ്യാനിച്ചിടാം(2) കഷ്ടതയിൽ തളരാതെ നിൽപ്പാൻ പ്രാർത്ഥനയാൽ എന്നും ജാഗരിച്ചിടാം;­ ദൈവകൃപ....

Related Songs