Oruvaneyullu daivam oruvaneyullu

Malayalam Hymn

Oruvaneyullu daivam oruvaneyullu

Oruvaneyullu daivam oruvaneyullu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഒരുവനേയുള്ളു ദൈവം ഒരുവനേയുള്ളു ത്രീ ഏക സത്യദൈവം ഒരുവനേയുള്ളു മധ്യസ്ഥനൊരുവനാണ് വീണ്ടെടുത്തവൻ മറു വിലയായി രക്തം തന്ന യേശുനായകൻ ദൈവത്തിൻ വലഭാഗത്തേറി നമുക്കായി താതനോട് യാചിക്കുന്ന ഏക മ്ധ്യസ്ഥൻ രക്ഷ നേടുവാനേക നാമമേയുള്ളു യേശുവിന്റെ നാമമല്ലാതാരുമേയില്ല പാപം പോകുവാൻ എന്റെ ശാപം നീക്കുവാൻ യേശുവിന്റെ രക്തമല്ലാതൊന്നുമേയില്ല ആരാധനക്ക് യോഗ്യൻ ഒരുവനേയുള്ളു അറുക്കപ്പെട്ട ദൈവത്തിന്റെ ഏക കുഞ്ഞാട് വാഴ്ത്തിപ്പാടുവാൻ മുഴങ്കാലു മടങ്ങിടും യേശുവിന്റെ നാമമല്ലാതാരുമേയില്ല മരണത്തെ ജയിച്ചുവന്നതൊരുവനേയുള്ളു മൃത്യുവിന്റെ ബന്ധനം തകർത്ത കർത്താവ് ശത്രുവിന്റെ തലതകർത്തും ജയം നേടിയ ശക്തനായ ദൈവപുത്രനേഷു മാത്രമേ വീണ്ടും വരും രാജരാജനൊരുവനേയുള്ളു വാനമേഘേ ദൂതരുമായി വേഗം വരുന്നവൻ മാർവ്വോടണച്ചു ചേർത്ത് ശാന്തിയേകുന്ന ആത്മമണവാളനായ യേശുമാത്രമേ

Related Songs