Neeyozhike neeyozhike aarumilleesho

Malayalam Hymn

Neeyozhike neeyozhike aarumilleesho

Neeyozhike neeyozhike aarumilleesho lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നീയൊഴികെ നീയൊഴികെ ആരുമില്ലീശോ! സ്നേഹമയമേ! വിശുദ്ധി നീതിനിറവേ 1 നീയെൻ രക്ഷ നീയെൻ ബന്ധു നീ എനിക്കാശ നീ എൻ സ്വന്തമായി വന്നതെൻ മഹാഭാഗ്യം;- നീ.. 2 എന്നും എങ്ങും യേശു നീ എന്നോടു കൂടവേ അന്നിരുന്ന ശക്തി കൃപയോടു വാഴുന്നേ;- നീ… 3 ജീവനേക്കാൾ നീ വലിയോൻ ആകുന്നെനിക്കു ഭൂവിലറിവാൻ നിനക്കു തുല്യം മറ്റില്ലേ?;- നീ… 4 തന്നു സർവ്വവും എനിക്കുവേണ്ടി നീയല്ലോ? നിന്നരുമ നാമം അടിയാനു സമസ്തം;- നീ… 5. മംഗലമേ! എൻ ധനമേ! ക്ഷേമദാതാവേ! ഭംഗമില്ലാ ബന്ധുവേ മഹാ ശുഭവാനേ!;- നീ…

Related Songs