Malayalam Hymn
Thotta Nerathilum - Oru nizhalaayen
Thotta Nerathilum - Oru nizhalaayen lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തോറ്റ നേരത്തിലും
ദുഃഖത്തിൻ കാലത്തിലും
തേടി വന്നു കൂടെ നിന്നെൻ യേശു
ഏതു പാതയിലും
കൂരിരുട്ടു നേരത്തിലും
തേടി വന്നു കൂടെ നിന്നെൻ യേശു (2)
ഒരു നിഴലായെൻ കൂടെ
ഒരു താങ്ങായെൻ ചാരെ
എത്തും നീയെൻ യേശു
എൻ ചങ്കിലുള്ള ചങ്ക് നീയേ.... (2)
പരീക്ഷാ വേളയിലും
വേദന നാളുകളും
പേടിയില്ല കൂടെയു ണ്ടെൻ യേശു..
രോഗം വന്നപ്പോഴും
കഷ്ടം വന്നപ്പോഴും
എന്നുമെന്റെ കൂടെയുണ്ടെൻ യേശു... (2)
(ഒരു നിഴലായ്.....)
തോറ്റ നേരത്തിലും... (2)
ഒരു നിഴലായി.... (2)