Jayam jayam yeshu namathil

Malayalam Hymn

Jayam jayam yeshu namathil

Jayam jayam yeshu namathil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ജയം ജയം യേശു നാമത്തിൽ ജയം ജയം യേശു രക്തത്തിൽ നമ്മെ രക്ഷിപ്പാൻ മന്നിതിൽ വന്ന യേശുവെ സ്തുതിച്ചിടുക പാടുവിൻ സ്തുതി ഗീതം വല്ലഭനേശുവിനു(2) പാപത്തെ നീക്കാൻ പാരിതിൽ വന്ന ഉന്നതനേശുപരൻ(2) 2 യേശുവിനായ് തുറക്കൂ നിൻ ഹൃദയത്തിൻ വാതിലുകൾ(2) സ്നേഹത്തിൻ ഉറവയവൻ അവൻ തരും പുതുജീവൻ(2);- 3 യേശുവിൻ സവിധത്തിൽ ആനന്ദമുണ്ടെന്നും(2) യേശുവിൽ വസിച്ചിടൂ നീ അവൻ നിന്നെ ഉയർത്തീടും(2);- 4 യേശുവരും വേഗം നമ്മെയും ചേർത്തിടുവാൻ(2) ഒരുങ്ങിടാമവൻ വരവിൽ സ്വർപ്പുരെ വസിച്ചിടാം നാം(2);-

Related Songs