Oru cheru tharakampol oru cheru

Malayalam Hymn

Oru cheru tharakampol oru cheru

Oru cheru tharakampol oru cheru lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഒരു ചെറു താരകംപോൽ ഒരു ചെറു കൈത്തിരിപോൽ വിളങ്ങേണം നിനക്കായെൻ നാളുകൾ തീരും വരെ 1 എൻകുറവുകൾ ഓർക്കാതെ എൻവീഴ്ചകൾ കണക്കിടാതെ നിൻകൃപകൾ ചൊരിഞ്ഞെന്നെ നിൻപാതേ നടത്തിടണേ 2 പലവിധമാം ശോധനയിൻ വലയിൽ ഞാൻ വീണിടുമ്പോൾ വലഞ്ഞിടാതെ നിന്നിടുവാൻ ബലം എനിക്കേകിടണേ 3 എൻ താലന്തുകൾ അഖിലം എൻമാനവും ധനവുമെല്ലാം എൻജീവിതം സമ്പൂർണ്ണമായ് നിൻമുമ്പിൽ സമർപ്പിക്കുന്നേ 4 പെരും താപത്താൽ അലഞ്ഞിടുമ്പോൾ വെറും നാമമാത്രമായ് തീരുമ്പോൾ ഇരുകരങ്ങളാൽ താങ്ങിയെന്നെ തിരുമാർവ്വോടണച്ചിടണേ

Related Songs