Ha ethra bhagyamen swargavasam

Malayalam Hymn

Ha ethra bhagyamen swargavasam

Ha ethra bhagyamen swargavasam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഹാ എത്ര ഭാഗ്യമെൻ സ്വർഗ്ഗവാസം ഓർത്താലെന്താനന്തം എന്നുമെന്നും വിശ്വാസക്കണ്ണാൽ ഞാൻ കണ്ടിടുന്നു ആശ്വാസദേശമെൻ സ്വന്തദേശം 1 കണ്ണുനീർ നീങ്ങും വിനകൾ മാറും സ്വച്ഛമാം ജീവനദി തൻ തീരം കഷ്ടത പട്ടിണി നീങ്ങി വാഴും ഹാ എന്തൊരാനന്തം സ്വർഗ്ഗവാസം;- ഹാ എത്ര 2 കർത്താവിൻ നാമത്തിൽ നാം സഹിച്ച കഷ്ടത മാറി വസിക്കുമങ്ങ് കണ്ണുനീർ നാഥൻ തുടയ് ക്കുമന്ന് നിന്ദകൾ നീങ്ങി വസിക്കുമന്ന്;- ഹാ എത്ര 3 സൂര്യ ചന്ദ്രാദികൾ ഒന്നും വേണ്ട സ്വർപ്പുരി തന്നിൽ പ്രകാശം നൽകാൻ കുഞ്ഞാടാം കർത്തനതിന്റെ ദീപം എന്നും നൽ ജ്യോതിസ്സാം സ്വർഗ്ഗനാട്ടിൽ;- ഹാ എത്ര...

Related Songs