Yahove nee enne shodhana cheythu

Malayalam Hymn

Yahove nee enne shodhana cheythu

Yahove nee enne shodhana cheythu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യഹോവേ നീ എന്നെ ശോധന ചെയ്തു എൻ ഇരിപ്പും നിൽപ്പും നീ അറിയുന്നു(2) എൻ ചിന്തനകൾ മുമ്പേ ഗ്രഹിക്കുന്നു എൻ നടപ്പും കിടപ്പും നീയറിയുന്നു 1 എൻ നാവിൽ നീ അറിയാത്ത വാക്കുകളില്ല എൻ വഴികളെല്ലാം നീ അറിയുന്നു(2) നിന്നെ വിട്ടു ഞാൻ എവിടേക്കു പോകും നിൻ സന്നിധി വിട്ടു ഞാൻ എവിടെയൊളിക്കും(2);- യഹോവ... 2 ആകാശ വിതാനത്തിൽ പറന്നുയർന്നാലും ആഴിതൻ നടുവിൽ ഞാൻ ചരിച്ചാലും(2) അവിടെല്ലാം നിൻ സന്നിധിയെൻ ഭാഗ്യം അതുല്യമാം നിൻ കരം എന്നെ നടത്തും(2);- യഹോവ…

Related Songs