Yahin namamathe ethra

Malayalam Hymn

Yahin namamathe ethra

Yahin namamathe ethra lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യാഹിൻ നാമമത് എത്ര ഉറപ്പുള്ള ഗോപുരമേ യാഹിൻ നാമമത് സർവ്വ ശക്തിയുള്ള സങ്കേതമേ നീതിമാൻ ഓടിയെത്തി അഭയം കാണും നീതിമാൻ അതിലെന്നും ആശ്രയിച്ചിടും(2) 1 സൈന്യത്തെപ്പോലെ ശത്രു വന്നാലും തേനീച്ചപോലെ ചുറ്റി വളഞ്ഞെന്നാലും(2) ഓടിയെത്തീടാം അവൻ സവിധേ കോട്ടയായ് ശൈലമായ് കാത്തീടും ദൈവം(2);- യാഹിൻ... 2 പഴികളും ദുഷികളും ഏറിടുമ്പോൾ കഷ്ടത നിന്നെ തളർത്തിടുമ്പോൾ(2) പതറരുതേ കലങ്ങരുതേ ശാശ്വത ഭുജത്തിൽ നിന്നെ താങ്ങിടും ദൈവം(2);- യാഹിൻ... 3 ശത്രുവിന്റെ ഉപദ്രവം ഹേതുവായി ദുഃഖിച്ചു നടക്കേണ്ടി വന്നീടിലും(2) അസ്ഥി തകർക്കും വണ്ണം നിന്ദ ഏറിയാൽ ധൈര്യമായ് എത്തുക അവൻ സവിധേ(2);- യാഹിൻ...

Related Songs