Enikkiniyum ellamai ne mathi uziyil

Malayalam Hymn

Enikkiniyum ellamai ne mathi uziyil

Enikkiniyum ellamai ne mathi uziyil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എനിക്കിനിയും എല്ലാമായ് നീ മതി ഊഴിയിൽ എൻ യേശുവേ (2) 1 മാൻ നീർതോടുകളിലേക്കു ചെല്ലാൻ കാംഷിക്കും പോലെ എൻ മാനസം നിന്നോടു ചേരാൻ കാംഷിക്കുന്നു മൽ പ്രിയ;- എനി... 2 ദുഃഖത്തിലും രോഗത്തിലും ആശ്വാസദായകനായ് കഷ്ടങ്ങളിൽ നഷ്ടങ്ങളിൽ ഉറ്റ സഖിയാമവൻ;- എനി... 3 പകലിലും രാവിലും എൻ പരിപാലകനായി മയങ്ങാതെ ഉറങ്ങാതെ കാക്കുന്നതാൽ സ്തോത്രം;- എനി...

Related Songs