Jeevithapaathayil shaanthi - Njanoru kaithiri

Malayalam Hymn

Jeevithapaathayil shaanthi - Njanoru kaithiri

Jeevithapaathayil shaanthi - Njanoru kaithiri lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ജീവിതപാതയിൽ ശാന്തി ഇല്ലാതെ ആകുലനായി ഞാനാടിയുലഞ്ഞപ്പോൾ (2) രക്ഷകനാമെൻ ശ്രീയേശു നായകൻ തേടി വന്നല്ലോ... എന്നെ തേടി വന്നല്ലോ... (2) 1 പാപിയായി ലോകത്തിൽ ജീവിച്ചപ്പോൾ യേശു എൻ പേർ വിളിച്ചു (2) തിരഞ്ഞെടുത്തു നിത്യരാജ്യത്തിൽ ചേർക്കുവാൻ അവകാശിയാക്കിയ നാഥനല്ലോ(2);- ജീവിത... 2 ചെറുതിരി നാളമേ ഞാനല്ലയോ ലോകത്തിൻ വെളിച്ചമായോൻ (2) വരികയെൻ അരികിൽ ആവലോടെ നിത്യമാം ജീവൻ നൽകിടാം ഞാൻ (2);- ജീവിത... 3 ഭൂലോകമെങ്ങും പോയി നിങ്ങൾ എൻ നാമം ഘോഷിക്കുവിൻ (2) എന്നരുൾ ചെയ്തെൻ ആത്മമണാളൻ തമ്പുരാനാമെൻ യേശുവത്രെ (2);- ജീവിത...

Related Songs