Enthu nallor sakhi yeshu

Malayalam Hymn

Enthu nallor sakhi yeshu

Enthu nallor sakhi yeshu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്തു നല്ലോർ സഖിയേശു - പാപദുഃഖം വഹിക്കും എല്ലാം യേശുവോടുചെന്നു-ചൊല്ലിടുമ്പോൾ താൻ കേൾക്കും നൊമ്പരമേറെ സഹിച്ചു-സമാധാനങ്ങൾ നഷ്ടം എല്ലാം യേശുവോടു ചെന്നു - ചൊല്ലിടായ്ക നിമിത്തം;- കഷ്ടം ശോധനകളുണ്ടോ - ഇവ്വിധ ദുഃഖങ്ങളും ലേശവുമധൈര്യം വേണ്ടാ - ചൊല്ലാം യേശുവോടെല്ലാം ദുഃഖംസർവ്വം വഹിക്കുന്ന - മിത്രം മറ്റാരുമുണ്ടോ? ക്ഷീണമെല്ലാം അറിയുന്ന - യേശുവോടു ചൊല്ലീടാം;- ഉണ്ടോ ഭാരം വൈഷമ്യങ്ങൾ-തുമ്പങ്ങളും അസംഖ്യം രക്ഷകനല്ലോ സങ്കേതം-യേശുവോടറിയിക്കാം മിത്രങ്ങൾ നിന്ദിക്കുന്നുണ്ടോ?-പോയ് ചൊല്ലേശുവോടെല്ലാം ഉള്ളംകയ്യിൽ ഈശൻ കാക്കും-അങ്ങുണ്ടാശ്വാസമെല്ലാം;-

Related Songs