Parvathangal maripokum

Malayalam Hymn

Parvathangal maripokum

Parvathangal maripokum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പർവ്വതങ്ങൾ മാറിപ്പോകും കുന്നുകൾ നീങ്ങിപ്പോകും എന്റെ ദയ മാറുകയില്ലയെന്ന്‌ യേശു അരുൾ ചെയ്യുന്നു കൈവിടുകില്ല ഉപേക്ഷിക്കയുമില്ല കർത്തനാം ഞാൻ നിന്റെ കൂടെയുണ്ടല്ലോ 2 ഞാൻ നിന്നെ പേർ ചൊല്ലി വിളിക്കും നീ എനിക്കുള്ളവനല്ലോ ശോധനകൾ നേരിടുമ്പോൾ ഞാൻ നിന്റെ കൂടെ ഇരിക്കും 3 അമ്മ തൻ കുഞ്ഞിനെ മറക്കുമോ കരുണതോന്നാതെയിരിക്കുമോ അവൾ നിന്നെ മറന്നുപോയാലും ഞാൻ നിന്നെ മറക്കുകയില്ല

Related Songs