Mahide maanasa mahade

Malayalam Hymn

Mahide maanasa mahade

Mahide maanasa mahade lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മഹിദേ മാനസ മഹദേ ശരണം യേശുദേവനേ വന്ദനം(2) നിത്യസത്യമെൻ ജീവസാരമേ ഈശ്വര ജഗദീശ്വരാ(2) മമപാ മമപാ മപനിസനിപഗമാ ഗഗമാ ഗഗമാ ഗമപമഗരിസാ സത്യസുന്ദര വചസ്സേ മഹസ്സേ യേശുദേവനേ വന്ദനം(2) സന്നിധം മൃദുകാന്തി ചിന്തിതം നിൻശാന്തി ഈശ്വര ജഗദീശ്വരാ(2) ദീനമാനസ്സരായി ഊഴ്ന്നിവർ ഞങ്ങൾ തേടിടുന്നു തവ പാദാംബുജം(2) സ്നേഹസാരമേ ത്യാഗസൂനമേ യേശുദേവനേ വന്ദനം(2)

Related Songs