Engilum ente en mahaapaapam

Malayalam Hymn

Engilum ente en mahaapaapam

Engilum ente en mahaapaapam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എങ്കിലും എന്റെ എൻ മഹാപാപം നീക്കുവാനായ് സ്വയം താണിറങ്ങി; ഉന്നത മഹിമയിൽ മേവിയ ദേവനേ(2) നീ സ്വയം താണിറങ്ങി ഉദ്ദാരണം നൽകുവാൻ നീയിറങ്ങി 1 മേദനി തന്നിൽ മർത്യപാപമകറ്റുവാൻ ദേവകുഞ്ഞാട്ടിൻ ബലി മാത്രമുള്ളൂ(2) ആകയാൽ താതൻ ഹിതം ചെയ്യുവാനിഷ്ടം തോന്നി ദേവകുമാരൻ താണിറങ്ങി-താണിറങ്ങി;- 2 മണ്ണിൽ പിറന്നനേകദേവന്മാരുണ്ടെങ്കിലും വിണ്ണിൽ നിന്നിറങ്ങിയോൻ നീയൊരുവൻ(2) വേറെയില്ലൊരു ദേവൻ നിന്നരുപനായ് ആദിയും അന്തിവുമായ് നീയൊരുവൻ-നീയൊരുവൻ;-

Related Songs