Kuthuhalam aaghoshame

Malayalam Hymn

Kuthuhalam aaghoshame

Kuthuhalam aaghoshame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കുതൂഹലം ആഘോഷമേ എൻ യേശുവിൻ സന്നിധാനത്തിൽ ആനന്ദം ആനന്ദമേ എൻ തോഴന്റെ തിരുപ്പാദത്തിൽ (2) 1 പാപമെല്ലാം പറന്നുപോയ് ക്രിസ്തുവിൻ രക്തത്തിനാൽ (2) ക്രിസ്തുവിൽ ജീവിതം കൃപയാലെ മോചനം പരിശുദ്ധാത്മാവിനാൽ (2) 2 ദേവാധിദേവൻ താമസിക്കും നല്ല ദേവാലയം നമ്മൾ (2) ആത്മാവാം ദേവൻ അച്ചാരമായി അതിശയം അതിശയമേ (2) 3 നല്ലവൻ എൻ യേശു എന്നും കാക്കും ദൈവം നമുക്കായ് വിജയം തന്നു (2) ഒരുമയോടുകൂടി ഓശാന പാടി നാടാകെ കൊടിയേറ്റിടാം (2) 4 കാഹളത്തിൻ നാദം ദൂതർ തൻ കൂട്ടം യേശു വരുന്നല്ലോ (2) ഒരു ഞൊടിയിൽ നമ്മൾ പുതുരൂപം തേടി മഹിമയിൽ പ്രവേശിക്കാം(2)

Related Songs