Mahima kanda sakshikale manavattiam

Malayalam Hymn

Mahima kanda sakshikale manavattiam

Mahima kanda sakshikale manavattiam lyrics · Malayalam Christian Song

The Hymnal
Key of G
0 plays
Lyrics onlyWhatsApp

Lyrics

മഹിമകണ്ട സാക്ഷികളേ മണവാട്ടിയാം തിരുസഭയേ ഒരുങ്ങിടുക ബലം ധരിച്ചിടുക മണവാളനേശുവെ എതിരേൽക്കുവാൻ 1 സകലവിധ ഭാരങ്ങളും മുറുകെപറ്റും പാപങ്ങളും വെടിഞ്ഞീടുക ജീവൻ പുതുക്കിടുക സ്ഥിരതയോടെ ഓട്ടം തികച്ചീടുക;- 2 പളുങ്കുകടൽ തീരത്തു നാം കളങ്കുമില്ലാതെ വാണിടുവാൻ പുതിയൊരു പാട്ടു പാടീടുവാൻ യുഗായുഗമായ് ആനന്ദിപ്പാൻ;- 3 തകർത്തയിടി മുഴക്കംപോലെ പെരുവെള്ളത്തിൻ ഇരച്ചിൽപോലെ ഹല്ലേലുയ്യാ ഗീതം പാടിടുവാൻ ഉല്ലസിച്ചു മഹത്വം കൊടുപ്പാൻ;-

Related Songs