Innu kanda misrayemyane kaanukayilla

Malayalam Hymn

Innu kanda misrayemyane kaanukayilla

Innu kanda misrayemyane kaanukayilla lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ഇന്നു കണ്ട മിസ്രയേമ്യനെ കാണുകയില്ല ഇന്നു വന്ന കഷ്ടം ഇനി വരികയില്ല(2) ബാധ നിന്റെ കൂടാരത്തിൽ അടുക്കയില്ല(2) നിന്റെ കാലുകൾ ഇടറുകില്ല 2 ചെങ്കടൽ പിളർന്ന് വഴിതരും യോർദ്ദാൻ രണ്ടായി പിരിഞ്ഞു മാറും(2) യെരിഹോ നിൻ മുമ്പിൽ ഇടിഞ്ഞു വീഴും യേശുവിൻ നാമത്തിൽ ആർപ്പിടുമ്പോൾ(2);- ഇന്നു.. 3 രോഗങ്ങൾ നിന്നെ ക്ഷീണിപ്പിക്കയില്ല ശാപങ്ങൾ നിന്നെ തളർത്തുകയില്ല(2) ആഭിചാരം യാക്കോബിന് ഫലിക്കയില്ല ലക്ഷണങ്ങൾ യിസ്രയേലിനേൽക്കുകില്ല(2);- ഇന്നു.. 4 മലകളെ ഇടിച്ചു നിരത്തുമവൻ കുന്നുകളെ തവിടു പൊടിയാക്കീടും സൈന്യത്തിന്റെ നായകൻ നിൻ കൂടിരിക്കുമ്പോൾ മനുഷ്യ ശക്തികൾ നിന്നെ തൊടുക ഇല്ല;- ഇന്നു..

Related Songs