Innu nee marichal nityatha

Malayalam Hymn

Innu nee marichal nityatha

Innu nee marichal nityatha lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇന്നു നീ മരിച്ചാൽ നിത്യത എവിടെ? ലോക ധനം സുഖം വെറുത്തീടുക പാപ വഴികളെ ഉപേക്ഷിക്ക(2) 1 നിത്യത നേടുവാൻ ആത്മരക്ഷ നേടുവാൻ മായാ ലോകം നശിച്ചീടുമേ തൻ നീതി തൻ ഭക്തർ എന്നെന്നുമേ;- ഇന്നു... 2 കർത്തൻ തൻ വെളിച്ചം നിത്യതയിൽ ദിനം സുര്യനും ചന്ദ്രനും ഇല്ലയവിടെ പാപ രോഗം പൂർണ്ണമായി മാറിടുമേ;- ഇന്നു… 3 നന്മകൾ ചെയ്തു ജീവിക്കു സോദരരേ പ്രതിഫലം നൽകും നിശ്ചയമായ് കർത്തൻ കൂടെ വാഴും യുഗായുഗമായ്;- ഇന്നു...

Related Songs