Malayalam Hymn
Anthyakaalathin matolikal
Anthyakaalathin matolikal lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അന്ത്യകാലത്തിൻ മാറ്റൊലികൾ
ലോകമെങ്ങും നാം കണ്ടിടുമ്പോൾ (2)
ഇനി എത്രയും വേഗം വരുവാനുള്ളവൻ
വരും താമസിക്കുകയില്ല (2)
വിശ്വാസത്തിന്റെ നായകനും
പൂർത്തിവരുത്തുന്നവനുമായ
യേശു നമ്മുടെ ലക്ഷ്യം
യേശു നമ്മുടെ ലക്ഷ്യം (2)
ജീവിതഭാരങ്ങളെല്ലാം
മുറുകെ പറ്റുന്ന പാപങ്ങളും (2)
വിട്ടു നാം മുന്നോട്ടോടീടാം
യേശുവേ നോക്കി ഓടിടാം (2)
അപമാനങ്ങൾ മറക്കാം
തന്റെ ക്രൂശു ചുമന്നീടാം (2)
ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിക്കാം
യേശുവേ നാം ധ്യാനിച്ചു മുന്നേറാം (2)