Yeshuve en yeshuve

Malayalam Hymn

Yeshuve en yeshuve

Yeshuve en yeshuve lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശുവേ എൻ യേശുവേ... നിൻ നാമം എത്രയോ അത്ഭുതം യേശുവേ എൻ യേശുവേ.. നിൻ നാമം എത്രയോ അതിശയം സകല മുഴങ്കാലും മടങ്ങുന്ന നാമം സകല നാമത്തിനും മേലായ നാമം(2) എൻ യേശുവേ എൻ നാഥനെ നിൻ നാമം ഉന്നതമേ...(2) അങ്ങേപോലൊരു നാമമില്ല അങ്ങേപോലൊരു ദൈവമില്ല… വേറെ ഒരുവനിലും രക്ഷയില്ല വേറെ ഒരുവനിലും വിടുതലില്ല… സകല നാമത്തിനും മേലായ നാമമേ... യേശുവേ... എൻ യേശുവേ... അത് നിൻ നാമം മാത്രമേ മൃത്യുവെ ജയിച്ചവൻ നീയേ സ്വർലോക നാഥനും നീയേ ആരാധ്യനെ ഉന്നതനെ വണങ്ങുന്നു ഞാൻ നിൻ തിരുസന്നിധേ ഹാലേലൂയ്യാ.... ഹാലേലൂയ്യാ.... യേശുവേ പോലെ മറ്റാരുമില്ല.. യേശുവിൻ നാമം മനോഹരമേ.. സ്തുതികളിൽ വാഴുന്നോന്നെ... സർവ്വ സ്തുതികൾക്കും യോഗ്യനെ.. സകല മഹത്വത്തിനും... യോഗ്യ നാമമേ... യേശുവേ... എൻ യേശുവേ... അത് നിൻ നാമം മാത്രമേ ദേവാധിദേവൻ നീയേ ദൂതസംഘത്തിന് ആരാധ്യൻ നീയേ ഉന്നതനെ പരിശുദ്ധനെ ഉയർത്തുന്നു ഞാൻ തിരുനാമത്തെ. ഹാലേലൂയ്യാ.... ഹാലേലൂയ്യാ....

Related Songs