Karthan nee karthan nee

Malayalam Hymn

Karthan nee karthan nee

Karthan nee karthan nee lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കർത്തൻ നീ കർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേറ്റവൻ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശുമാത്രം കർത്താവ് സ്തുതിയും സ്തോത്രവും എന്നും സ്വീകരിപ്പാൻ യോഗ്യനായോനെ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശുമാത്രം കർത്താവ് കുഞ്ഞാടെ വാഴ്ത്തുവിൻ അവൻ ജീവൻ നൽകി വീണ്ടെടുത്തല്ലോ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശുമാത്രം കർത്താവ്

Related Songs