Pravinullathupole chirakundayirunnengkil

Malayalam Hymn

Pravinullathupole chirakundayirunnengkil

Pravinullathupole chirakundayirunnengkil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പ്രാവിനുള്ളതുപോലെ ചിറകുണ്ടായിരുന്നെങ്കിൽ പ്രാവെപോൽ പറന്നു ഞാനിന്നേ വിശ്രമിച്ചേനെ 1 ദുഃഖങ്ങൾ വരുങ്കാല-ത്തൊക്കെയുമതിൽ നിന്നു വെക്കം ഞാൻ പറന്നുപോയ് പൊക്കത്തിൽ വസിച്ചേനെ 2 ദാരിദ്ര്യങ്ങളാലേറെ ഭാരപ്പെട്ടിടുന്നാകിൽ പാരിൽ നിന്നുയർന്നേറ്റം സ്വരമായ് വസിച്ചേനെ 3 ജോലികൾ പലതിനാ ലാലസ്യപ്പെടുമ്പോൾ ഞാൻ മേലായ് ജീവിതം ചെയ്തതെന്നാ ലസ്യമൊഴിച്ചേനെ 4 ഇഴയും ജീവിതത്താൽ ഞാൻ കുഴയാതേറ്റവും പൊങ്ങി കഴുകൻ വാനിലെന്നപോൽ ഗമനം ചെയ്തിടുന്നുണ്ട് യേശുയെന്നടിസ്ഥാനം : എന്ന രീതി

Related Songs