Kuruki njarangi kaathirikkum

Malayalam Hymn

Kuruki njarangi kaathirikkum

Kuruki njarangi kaathirikkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കുറുകി ഞരങ്ങി കാത്തിരിക്കും കുറുപ്രാവേ നിൻ ഇണ വരാറായ് (2) 1 ആരും മരുവിൽ ഒരു തുണയില്ലെന്ന് ഒരു ഉരുവും നീ നിനയരുതേ ഒരുക്കാൻ പോയി വരുമെന്നുരച്ചോൻ കരുതിയതെല്ലാം നിനക്കല്ലയോ;- 2 നാടും വീടും കൂടുള്ളോർ വെടിയും ഇടുക്കമീ പാത നീ കടന്നീടേണം മടുത്തിടാതെ സ്ഥിരത വിടാതെ ഒടുക്കംവരെ നീ സഹിച്ചീടേണം;- 3 കറ വാട്ടം കളങ്കം മാലിന്യമെന്യേ നിറതേജസ്സോടെ മുൻ നിറുത്തിടാൻ പാറയാം പ്രീയൻ നിനക്കായ് പിളർന്ന മറവിൽ നീയിരുന്നു പൂർണ്ണയാകാം;- 4 ഇഹപര മഹിമ അഖിലവുമൻപായ് സഹജെ നിനക്കായ് കരുതിയവൻ കാഹള നാദം ശ്രവിക്കേ നീ പറക്കും മോഹന നിമിഷം ആഗതമായ്;-

Related Songs