Puvinnu nee puthu

Malayalam Hymn

Puvinnu nee puthu

Puvinnu nee puthu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 പൂവിന്നു നീ പുതു സുഗന്ധമേകി പുതിയ പ്രഭാതമതിൽ (2) പിടയും മനസ്സിന്നു പുതുമ ഏകി പുലരാൻ അനുവദിച്ചു( 2) 2 സൃഷ്ടികൾ നിന്നെ നമിക്കുന്നു നാഥാ സൃഷ്ടാവേ നീ പരിശുദ്ധൻ (2) മകുടമായ് നീ വാഴുന്നു ദേവാ ഈ മരുഭൂമിയിൽ മരുപ്പച്ചയായ് (2);- പൂവിന്നു... 3 ഏഴകൾ നിന്നെ എതിരേൽപ്പാനായ് ഏകാന്തതയിൻ യാമത്തിൽ (2) ഏകാത്മാവിൻ ആർക്കുന്നു നാഥാ അരുളു സായൂജ്യം (2);- പൂവിന്നു...

Related Songs