Ente hridayathin ninavukal arriyunnavan

Malayalam Hymn

Ente hridayathin ninavukal arriyunnavan

Ente hridayathin ninavukal arriyunnavan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ഹൃദയത്തിൻ നിനവുകൾ അറിയുന്നവൻ എന്നുള്ളം നന്നായി അറിയുന്നവൻ(2) എൻ യേശുവേപ്പോൽ ആരുമില്ല ഈ ഭൂമിയിൽ എനിക്കൊരു ആശ്വാസമായി(2) പാപക്കുഴിയിൽ വീണപ്പോഴും ഞാൻ ഏകനാണെന്നു കരുതുമ്പോഴും(2) ചേറ്റിൽ നിന്നെന്നെ വീണ്ടെടുത്തതൻ സ്നേഹമെത്രയോ അവർണനീയം(2);- എന്റെ ഹൃദയത്തിൻ… എന്റെ ജീവിത ക്ലേശങ്ങളിൽ എന്നെ മാറോടണച്ചവൻ ചേർത്തിടുന്നു (2) എന്റെ താതന്റെ കരങ്ങൾ മതി ഇനി എന്റെ കണ്ണുനീർ തുടച്ചിടുവാൻ(2);- എന്റെ ഹൃദയത്തിൻ… എന്റെ നിനവുകൾ അറിയുന്നവൻ എന്നെ അതിലുപരിയായി നടത്തുന്നവൻ (2) ഇത്ര നല്ലതാം സ്നേഹതാതന്റെ വൻകൃപകൾ ഞാൻ വർണ്ണിച്ചിടും (2);- എന്റെ ഹൃദയത്തിൻ..

Related Songs