Aartthidum sthuthicchaartthidum

Malayalam Hymn

Aartthidum sthuthicchaartthidum

Aartthidum sthuthicchaartthidum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആർത്തിടും സ്തുതിച്ചാർത്തിടും യേശു രാജാവിനെ വാഴ്ത്തീടുന്നേ ഞങ്ങൾ വണങ്ങീടുന്നെ ഉന്നതമാം നാമമേ യാഹ്‌വെ (4) വിശ്വാസത്തിൻ പരിശോധന പൊന്നുരുക്കും പോലെയല്ലേ ആ പൊന്നുരുക്കും ശോധനയിൽ ഞാൻ ആശ്രയിക്കും നാമമിതേ (2) യാഹ്‌വെ (4) ഹോറെബിലെ മുൾപ്പടർപ്പിൽ അങ്ങാരാണെന്നതാരാഞ്ഞപ്പോൾ ഞാൻ ആകുന്നവൻ ഞാനെന്നു അരുളിയ സത്യദൈവമേ (2) യാഹ്‌വെ (4) എല്ലാ മുഴങ്കാലും മടങ്ങും എല്ലാ നാവും എട്ടു പാടും യേശു മാത്രം കർത്താവെന്ന് ആ നാമത്തിന്റെ മഹത്വത്തിനായ് (2) യാഹ്‌വെ (4)

Related Songs