Malayalam Hymn
Nee en mukhathe aadarikkum
Nee en mukhathe aadarikkum lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നീ എൻ മുഖത്തെ ആദരിക്കും
നീ എൻ പ്രാർത്ഥന കേൾക്കും(2)
എൻ യാചന നീ ശ്രവിക്കും
സർവ്വ വേദനയും അകറ്റും (2)
ഞാൻ ഭ്രമിച്ചു നടുങ്ങിയപ്പോൾ
നിൻ മുഖപ്രസാദം അയച്ചു (2)
ലജ്ജിതനായ് തീർന്നു പോകാതെ
രക്ഷകൻ നീ എന്നെ നടത്തും(2)
ശത്രു സൈന്യം എന്നെ വളഞ്ഞാൽ
മുൾതീ പോലെ കെട്ടു പോകുമേ(2)
സർവ്വശക്തൻ യേശു നായകൻ
സന്തതം എൻ കൂടെയിരിക്കും (2)
എന്റെ താതൻ എന്നെ ശിക്ഷിച്ചാൽ
അവൻ എന്നെ വിടുവിക്കുന്നു(2)
സ്തോത്രയാഗം കരേറ്റുന്നതാൽ
തന്റെ ദയയോ എന്നുമുള്ളത് (2)