Ente neethiman vishvaasathodennum

Malayalam Hymn

Ente neethiman vishvaasathodennum

Ente neethiman vishvaasathodennum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ നീതിമാൻ വിശ്വാസത്തൊടെന്നും ജീവിച്ചീടുമേ ഭക്തിയുള്ളോനായി(2) പിന്മാറുകില്ല താൻ മുൻപോട്ടു പോകും നിത്യതക്കായി ഓട്ടം തികക്കും(2) 1 വിശ്വസിച്ചു ജീവരക്ഷ പ്രാപിച്ചീടുവാൻ ദൈവ പ്രസാദം ഉള്ളോരായ് തീർന്നീടുവാൻ(2) നീതിയും വിശ്വാസവും വർദ്ധിച്ചീടട്ടെ സത്യ സുവിശേഷകരായി പോയിടുവാൻ(2) 2 ലോക സ്നേഹം ദൈവത്തൊടു ശത്രുത്വം അല്ലോ ലോകമോഹ വേഴ്ച്ചകളാൽ തകർന്നീടല്ലേ(2) കീഴെയുള്ള പാതാളം ഒഴിഞ്ഞു പോകും മീതെയുള്ള സ്വർരാജ്യം സ്വന്തമാക്കാം(2) 3 യേശു വരുന്നു നീതിയുള്ള കർത്താവായി നീതിയോടെ ജീവിതം നയിച്ചവർക്കായി(2) മറക്കല്ലേ സഭയേ വേഗം ഉണരൂ ആത്മനാഥൻ യേശുവേ എതിരേല്ക്കുവാൻ(2)

Related Songs