Kristhuvinaay poyeedaam

Malayalam Hymn

Kristhuvinaay poyeedaam

Kristhuvinaay poyeedaam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ക്രിസ്തുവിനായ് പോയീടാം വേല തികച്ചു മുന്നേറാം (2) ക്രിസ്തുവിൽ നല്ലൊരു ദൗത്യവുമായി യേശുവിൻ നാമം ഉയർത്തീടാം (2) പോകാം പോകാം യേശുവിനായ് നേടാം നേടാം യേശുവിനായ് ജീവിത സാഗരത്തിലെന്നും അണിയായി ചേർന്നു നിന്നീടാം (2) യേശുവുണ്ട് കൂടെയുണ്ട് ധീരമായി പോരാടീടാം (2) കാൽവറിയിൽ എൻ പേർക്കായി സ്വന്ത ജീവൻ തന്ന നാഥൻ (2) പാപപരിഹാര നാഥനായി എന്നും വേല ചെയ്തീടാം (2) പോകാം പോകാം...

Related Songs