Kaalam aasannamayi kaanthan

Malayalam Hymn

Kaalam aasannamayi kaanthan

Kaalam aasannamayi kaanthan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കാലം ആസന്നമായി കാന്തൻ യേശുവരാറായ്(2) കാഹളം ധ്വനിച്ചീടുമേ മദ്ധ്യാകാശേ ശുദ്ധരൊന്നായ് കൂടുമേ പോയിടാം പോയിടാം ആ ഇമ്പതീരത്ത് ചേർന്നീടാം ചേർന്നീടാം ആ സ്വന്തദേശത്ത് കഷ്ടതയില്ലാത്ത കണ്ണുനീരില്ലാത്ത പുത്തനെറുശലേമിൽ ചേർന്നു വാണിടാം 2 മണ്ണിൽ മറഞ്ഞ ശുദ്ധർ വിണ്ണിൽ വിളങ്ങി നിൽക്കും(2) ജീവനോടിരിക്കും നാമും പ്രാപിക്കുമന്ന് തേജസ്സിൻ രൂപാന്തരം(2);- പോയി... 3 ജീവ ജല നദിയാം ശുദ്ധ പളുങ്കു തീരം(2) കുഞ്ഞാട്ടിൻ ശേഭയാലത് വിളങ്ങി നിൽക്കും ശുദ്ധരിൻ പാർപ്പിടമല്ലോ(2);- പോയി... 4 നിന്ദ നീങ്ങി പോകും ദുഃഖം തീർന്നു പോകും(2) ചാരുമാ പൊൻമാർവ്വിൽ ഞാൻ അണയ്ക്കുമെന്നെ പാടുള്ള പൊൻ പാണികൾ(2) ;- പോയി...

Related Songs