Ithe chirakadicche uyarum kaalam

Malayalam Hymn

Ithe chirakadicche uyarum kaalam

Ithe chirakadicche uyarum kaalam lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഇത് ചിറകടിച്ച് ഉയരും കാലം ഉയരങ്ങളിൽ പറക്കും കാലം ദൈവത്തിന്റെ തേജസ്സ് എന്മേൽ ഉദിച്ചതാൽ ഉയരങ്ങളിൽ പറന്നീടുമെ (2) മേലെ ഉയരെ ഉയരെ ഉയരെ ഞാൻ പറക്കും ഉയരെ ഉയരെ ഉയരെ ഞാൻ പറക്കും മരുഭൂമിയിൽ ചുറ്റും കാലം തീർന്നു പോയല്ലോ മതിലുകളെ മറികടക്കും നേരം വന്നല്ലോ കരാഗ്രഹ ദിനങ്ങൾ തീർന്നു പോയല്ലോ അടയ്ക്കപെട്ട നാളുകൾ ഇനിമേൽ ഇല്ലല്ലോ ഇസബേല്യ അധരങ്ങൾ അടഞ്ഞ് പോയല്ലോ ചൂരച്ചെടിയിൻ അവസ്ഥകൾ ഇനിമേൽ ഇല്ല

Related Songs