Ithu chirakadicch uyarum kaalam

Malayalam Hymn

Ithu chirakadicch uyarum kaalam

Ithu chirakadicch uyarum kaalam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഇത് ചിറകടിച്ച് ഉയരും കാലം ഉയരങ്ങളിൽ പറക്കും കാലം(2) ദൈവത്തിന്റെ തേജസ്സ് എന്മേൽ ഉദിച്ചതാൽ ഉയരങ്ങളിൽ പറന്നീടുമേ (2) മേലെ ഉയരെ ഉയരെ ഉയരെ ഞാൻ പറക്കും ഉയരെ ഉയരെ ഉയരെ ഞാൻ പറക്കും(2) ദൈവത്തിന്റെ തേജസ്സ് എന്മേൽ ഉദിച്ചതാൽ ഉയരങ്ങളിൽ പറന്നീടുമേ (2) മരുഭൂമിയിൽ ചുറ്റും കാലം തീർന്നുപോയല്ലോ മതിലുകളെ മറികടക്കും നേരം വന്നല്ലോ(2) (ദൈവത്തിന്റെ തേജസ്) വനാന്തരത്തിൽ സുട്രം നാൾകൾ മുടിന്തു വിട്ടത് മതിൽകളെ നാൻ താട്രും നേരം വന്ത് വിട്ടത് (2) ഉന്നതരിൻ മഗിമൈ എൻ മേൽ ഉദിത്തതാൽ സിറകടിത്തു പറന്തീടുവേൻ (2) മേലെ ഉയരെ ഉയരെ ഉയരേ നാൻ പറപ്പേൻ (2) ഉന്നതരിൻ മഗിമൈ എൻ മേൽ ഉദിത്തതാൽ സിറകടിത്തു പറന്തീടുവേൻ (2)

Related Songs